Advertisment

ഇളംവെയിലില്‍ കുളിച്ച് പ്രഭയാര്‍ന്ന വര്‍ണ്ണശോഭയില്‍ മുംബൈ ചര്‍ണ്ണി റെയില്‍വേ സ്റ്റേഷന്‍

New Update

മുംബൈ: ദക്ഷിണ മുംബൈയിലെ ചര്‍ണ്ണി റോഡ്‌ റെയില്‍വേ സ്റ്റേഷന്‍ വെള്ളിയാഴ്ച വൈകുന്നേരത്തെ തെളിഞ്ഞ മേഘങ്ങളുടെ പ്രഭയില്‍ തെളിഞ്ഞു നിന്നപ്പോള്‍. ഒറ്റനോട്ടത്തില്‍ പെയിന്‍റിംഗ് എന്ന് തോന്നിപ്പിക്കുന്ന വിധമാണ് വൈകുന്നെരത്തെ ഇളംവെയിലിന്റെ പ്രഭയിലുള്ള റെയില്‍വേ സ്റ്റേഷന്റെ ഒര്‍ജിനല്‍ ഫോട്ടോ ഗ്രാഫ്.

publive-image

ദൂരെ നിന്നുള്ള ചിത്രം പകര്‍ത്തി സത്യം ഓണ്‍ലൈന് നല്‍കിയത് മലയാളി യാത്രക്കാരനാണ്.

mumbai Metro
Advertisment