Advertisment

കാട്ടില്‍ മേക്കത്തില്‍ ദേവീക്ഷേത്രത്തില്‍ വന്‍ ഭക്ത ജനത്തിരക്ക്

New Update

കൊല്ലം :വൃഴ്ചിക ഉത്സവത്തോട് അനുബന്ധിച് ആയിരങ്ങള്‍  കുടില്‍ കെട്ടി ഭജനം പാര്‍ക്കുന്ന പൊന്മാന കാട്ടില്‍ മേക്കത്തില്‍ ഭദ്രകാളി ദേവിക്ഷേത്ര നടയില്‍ അഭീഷ്ട കാര്യ സിദ്ധിക്കായി പേരാലില്‍  മണി കെട്ടി പ്രാര്‍ത്ഥിക്കാന്‍ വന്‍ ജനക്കൂട്ടം .

Advertisment

പൂജിച് ലഭിക്കുന്ന മണി ഏഴു പ്രദക്ഷിണം വച്ച് പേരാലില്‍ കെട്ടുകയാണ് ചെയ്യുന്നത് .

കടലിനും ടി .എസ് .കനാലിനും ഇടയിലുള്ള ക്ഷേത്രത്തില്‍ അണമുറിയാത്ത ഭക്ത ജന പ്രവാഹമാണ് .

 

Advertisment