Advertisment

കാലത്തിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ - 10

author-image
admin
New Update

2017 സെപ്റ്റംബര്‍ 24. മ്യാന്മാറില്‍ നിന്ന് ബംഗ്ലാദേ ശിലേക്കുള്ള യാത്രാമദ്ധ്യേ വള്ളം മറിഞ്ഞു മരണ പ്പെട്ട തന്‍റെ 40 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്‍റെ മൃതദേഹവും കയ്യിലെടുത്തു കേഴുന്ന ഹമീദ എന്ന സ്ത്രീ യും ബന്ധുക്കളും. വള്ളം മറിഞ്ഞ് അന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.

publive-image

Advertisment