Advertisment

കാൽ മുട്ട് വേദനക്ക് അത്യുത്തമം മുള്ളെരിക്ക് .

author-image
admin
New Update

meme

ഇന്ന് മലയാളികൾ പ്രായഭേദ മന്യേ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കാൽമുട്ട്  വേദന .ഇരിക്കുവാനോ നടക്കുവാനോ സാധിക്കാത്ത എല്ലാവർക്കും ഒരു  ഉത്തമ ഔഷധ മാണ് മുള്ളെരിക്ക്.

മുള്ളേരിക്കിന്റെ ഇല ഇട്ടു  തിളപ്പിച്ച വെള്ളം കൊണ്ട്  കാൽമുട്ടിൽ വേദന ഉള്ള പ്പോൾ കാൽ മുട്ടിൽ ആവി പിടിച്ചാൽ മുട്ടുവേദനക്ക് ആശ്വാസം ലഭിക്കും '

Health
Advertisment