Advertisment

കുന്നത്തൂര്‍ താലൂക്ക് റെസിഡന്‍ട്സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ സംഘം പ്രസിഡണ്ട്‌ എ .വിശാലക്ഷിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

New Update

കൊല്ലം :കുന്നത്തൂര്‍ താലൂക്ക് റെസിഡന്‍ട്സ് വെല്‍ഫയര്‍  സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ സംഘം പ്രസിഡണ്ട്‌ എ .വിശാലക്ഷിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു .കെ .പി .സി .സി .മുന്‍ നിര്‍വാഹക സമിതി അംഗം ആണ് ഇവര്‍ . പോരുവഴിയിലുള്ള വസതിയില്‍ നിന്നും ആണ് അറസ്റ്റ് ചെയ്തത് .യു . ഡി .എഫ് .സര്‍ക്കാരിന്റെ കാലത്തും ഇവര്‍ക്കെതിരെ കേസുണ്ടയിരുന്നതായും എന്നാല്‍ അത് മൂടി വച്ചിരിക്കുകയായിരുന്നു എന്ന് നിക്ഷേപകര്‍ പറയുന്നു .

fraud
Advertisment