Advertisment

കെ.എം.ഹമീദ് സാഹിബ്  മരണപ്പെട്ടു.

New Update
തൃശൂർ പെരിഞ്ഞനം തോട്ടുങ്ങൽ മുഹിയദ്ദീൻപളളിക്ക് ( കപ്പൽ പള്ളി) സമീപം താമസിക്കുന്ന പരേതനായ കറപ്പം വീട്ടിൽ മുഹമ്മദ് മകൻ ഹമീദ് സാഹിബ് ( 62 ) (തൂമ്പൻ) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
Advertisment
publive-image
പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സെക്രട്ടറിയും, മഹല്ല് കമ്മറ്റി അഗവുമാണ്. ഐഷാബിയാണ് ഭാര്യ. മുഹമ്മദ് സാമിർ, നദീറ എന്നിവർ മക്കളും സിയാസ് മരുമകനുമാണ്.  ഖബറടക്കം ശനിയാഴ്ച്ച രാവിലെ 10ന് തോട്ടുങ്ങൽ മുഹിയദ്ദീൻ പളളി ഖബർസ്ഥാനിൽ നടക്കും.
Advertisment