Advertisment

ചേര്‍ത്തലയില്‍ ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു

New Update

publive-image

ചേ​ർ​ത്ത​ല : ചേര്‍ത്തലയില്‍ ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ദേ​ശീ​യ പാ​ത​യി​ൽ ചേ​ർ​ത്ത​ല പ​തി​നൊ​ന്നാം മൈ​ലി​ൽ വെച്ചാണ് അപകടം ഉണ്ടായത്. വോ​ൾ​വോ ബ​സ് കാ​റി​ലി​ടിക്കുകയായിരുന്നു. ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി ഹ​രീ​ഷ്, ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ശി​വ​റാം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

car accident kerala
Advertisment