Advertisment

ദുബായ് മലയാളികളായ വില്‍ജോ - അനുമേരി നവദമ്പതികള്‍ക്ക് ആശംസകള്‍

author-image
admin
New Update

publive-image

Advertisment

തൃശൂര്‍: ദുബായിലെ പ്രവാസി മലയാളികളായ തൃശൂര്‍ ചെങ്ങാലൂര്‍ ചിറയത്ത് പറപ്പൂക്കരക്കാരന്‍ ജോസ് - അല്‍ഫോണ്‍സാ ദമ്പതികളുടെ മകന്‍ വില്‍ജോ ജോസും കല്ലടിക്കോട് നെല്ലിക്കുന്നേല്‍ ജെയിംസ് - മേരി ദമ്പതികളുടെ മകള്‍ അനുമേരി ജെയിംസും വിവാഹിതരായി.

publive-image

ചെങ്ങാലൂര്‍ മൌണ്ട് കാര്‍മ്മല്‍ ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് വിവാഹ കര്‍മ്മം ആശിര്‍വദിച്ചു.

നവവധൂവരന്മാര്‍ക്ക് നെല്ലിക്കുന്നേല്‍ കുടുംബ യോഗത്തിന്റെയും സത്യം ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെയും ആശംസകള്‍.

publive-image

publive-image

wedding wish
Advertisment