Advertisment

പത്തനംതിട്ട ജിയോ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഉടമ ഡോ: അജിത്ത് സി. ജോർജ്ജ് ചാങ്ങയിൽ നിര്യാതനായി

author-image
admin
New Update

പത്തനംതിട്ട : പത്തനംതിട്ട ജിയോ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഉടമ നന്നുവക്കാട്ട് ഡോ: അജിത്ത് സി. ജോർജ്ജ് ചാങ്ങയിൽ നിര്യാതനായി. 49 വയസായിരുന്നു. മൃതദേഹം പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് .

publive-image

 

death
Advertisment