Advertisment

ഹരിപ്പാട് അറ്റകുറ്റ പണി നടക്കുന്ന പാലത്തിലൂടെ കടത്തിവിട്ട മെമു ട്രെയിൻ പാളംതെറ്റി ഒരാൾക്ക്പരിക്ക് .

New Update

ആലപ്പുഴ ;ഹരിപ്പാട് അറ്റകുറ്റ പണി നടക്കുന്ന പാലത്തിലൂടെ കടത്തിവിട്ട മെമു ട്രെയിൻ പാളംതെറ്റി  ഒരാൾക്ക്പരിക്ക് .ഹരിപ്പാട് റെയിൽവേ   സ്റ്റേഷനിൽ നിന്നും യാത്ര തുടങ്ങിയ ഉടനാണ് ട്രെയിൻ  പാളം തെറ്റിയത് .

Advertisment

publive-image

കൊല്ലം -എറണാകുളം മെമു സ്റ്റേഷനിൽ  നിന്നും പുറപ്പെട്ട്  ഔട്ടറിൽ  എത്തിയ  ഉടനാണ്  പിറകുവശത്തെ  ബോഗിയുടെ  ചക്രങ്ങൾ  പാളം  തെറ്റിയത് .ഒരാൾക്ക്  പരിക്കുണ്ട് .യാത്രക്കാരെ  പുറത്തിറക്കുന്നതിനിടയിലാണ്  ട്രാക്കിൽ പണി  നടക്കുന്നതായി  ശ്രെദ്ധയിൽ പെട്ടത് . ഇത്  യാത്രക്കാരും  അധികൃതരും  തമ്മിൽ  വാക്കേറ്റത്തിന്  കാരണമായി .

ട്രെയിൻ കടന്നു പോകുമ്പോൾ  ട്രാക്കിലെ ക്ലാമ്പ്  ഊരിയിട്ട നിലയിലായിരുന്നു.  ഇതാകാം  അപകട കാരണമെന്നാണ്  പ്രാഥമിക  നിഗമനം

harippadu memu
Advertisment