Advertisment

കുവൈറ്റില്‍ പ്രവാസി യുവതിയെ അപമാനിച്ച സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവ്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവതിയെ അപമാനിച്ച സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും കഠിന ജോലിയും ശിക്ഷ വിധിച്ചു.ഒരു കെട്ടിടത്തിലെ ഇലവേറ്ററില്‍ വെച്ച് യുവതിയെ അപമാനിക്കുകയും മൊബൈലും മറ്റും കവര്‍ച്ച ചെയ്ത കേസിലാണ് വിധി .

publive-image

ഇയാള്‍ മുമ്പും ഇത്തരം കേസുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നേരത്തെ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വാദിച്ചു.

kuwait kuwait latest
Advertisment