Advertisment

കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകള്‍ റദ്ദാക്കി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ പഞ്ചാബിലേക്കുള്ള 28 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 29 വരെ ട്രെയിന്‍ തടയല്‍ സമരം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കികൊണ്ടുള്ള പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.

Advertisment