Advertisment

കുവൈറ്റില്‍ കാറില്‍ നിന്നും 800 കെഡി മോഷ്ടിച്ച കൗമാരക്കാര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ കാറില്‍ നിന്നും 800 കെഡി മോഷ്ടിച്ച കൗമാരക്കാര്‍ പിടിയില്‍ . ഫര്‍വാനിയ പൊലീസാണ് കൗമാരക്കാരെ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രവാസിയുടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം മോഷണം പോയത്.

publive-image

പ്രതികള്‍ എല്ലാവരും 15 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് . ബൈക്കുകളും മൊബൈല്‍ ഫോണുകളും വാങ്ങാനാണ് പണം മോഷ്ടിച്ചതെന്ന് കുട്ടികള്‍ മൊഴി നല്‍കി .

kuwait kuwait latest
Advertisment