Advertisment

കെ .കരുണാകരനെതിരെയുള്ള ഗൂഡാലോചന കെ .പി .സി .സി .യില്‍ തന്നെയാണ് നടന്നതെന്ന് സി .ബി .ഐ .പ്രത്യക അഭിഭാഷകന്‍ കെ .പി .സതീശന്‍

New Update

publive-image

Advertisment

കെ .കരുണാകരനെതിരെയുള്ള ഗൂഡാലോചന കെ .പി .സി .സി .യില്‍ തന്നെയാണ് നടന്നതെന്ന് സി .ബി .ഐ .പ്രത്യക അഭിഭാഷകന്‍ കെ .പി .സതീശന്‍ .ചരപ്രവര്‍ത്തി നടന്നിട്ടില്ലെന്ന് നരസിംഹറാവുവിനു ബോധ്യപ്പെട്ട ശേഷമാണു കരുണാകരന് മുഖ്യമന്ത്രി പദം നഷ്ടമായത് .സിബി മാത്യുസിന്‍റെ നേത്ര്വതത്തില്‍ പോലീസ് മനുഷത്വ രഹിതമാണ് നമ്പി നാരായണനോട് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു .

മുമ്പ് ചാരപ്രവർത്തിയോ രാജ്യദ്രോഹമോ നടന്നില്ലെന്ന് സിബിഐ പ്രധാനമന്ത്രി നരസിംഹറാവുവിനെ അറിയിച്ചിരുന്നു. അതിനും ശേഷമാണ് കെ.കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. അപ്പോൾ ഗൂഢാലോചന നടന്നത് ഇവിടെത്തന്നെയാകും

publive-image

ചാരപ്രവർത്തി നടന്നിട്ടില്ല എന്നതിനപ്പുറം കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് സിബിഐയുടെ അന്വേഷണ വിഷയമായിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അത്തരമൊരന്വേഷണത്തിന് ഇപ്പോൾ സാധ്യതയുണ്ടെന്നും അ‍ഡ്വ. കെപി സതീശൻ വ്യക്തമാക്കുന്നു.പ്രമുഖ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

Advertisment