Advertisment

പോലീസ് പണം വാഗ്ദാനം ചെയ്തതായി പരാതി

New Update

publive-image

കരുനാഗപ്പള്ളി :ആളു മറി മര്‍ദിച്ച സംഭവം പുറത്ത് പറയാതിരിക്കുവാന്‍ പോലിസിന്‍റെ വാഗ്ദാനം .മര്‍ദനത്തിന് ഇരയായ ഓച്ചിറ സ്വദേശി ബിജുവാണ് കൊല്ലം സിറ്റി പോലീസ് പക്കല്‍ തനിക്ക് ഓച്ചിറ പോലീസ് പണം വാഗ്ദാനം ചെയ്താ കാര്യം പറഞ്ഞത് .

ബിജിവിനെ തേടി വന്ന പോലീസ് ആള്‍ മാറിയാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത് .മര്‍ദിച് അവശനാക്കിയ ശേഷം ആള് മാറിയെന്നറിഞ്ഞു വിട്ടയക്കുകയായിരുന്നു .തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൌണ്‍സില്‍ രൂപികരിച്ചതോടെ പോലീസ് പണം വാഗ്ദാനം ചെയ്യുകയായിരുന്നു .കരുനാഗപ്പള്ളി എ .സി .പി .ഈ സംഭവം അന്വേഷിക്കുകയാണ് .

Advertisment