Advertisment

കുവൈറ്റില്‍ 578 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടി; രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 42686 ആയി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ 578 പേര്‍ കൂടി കൊറോണ വൈറസ് മുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 42686 ആയതായി ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് അറിയിച്ചു.

publive-image

അവശ്യമായ ലാബ് ടെസ്റ്റുകള്‍ നടത്തിയാണ് ഇവര്‍ വൈറസ് മുക്തി നേടിയതായി കണ്ടെത്തിയതെന്ന് മന്ത്രി കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

kuwait kuwait latest covid 19 kuwait news
Advertisment