Advertisment

കുവൈറ്റില്‍ കാലാവധി കഴിഞ്ഞ 58164 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ കാലാവധി കഴിഞ്ഞ 58164 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു . രാജ്യത്തിന് പുറത്ത് ആറമാസമായി താമസിക്കുന്നവരുടെ വര്‍ക്ക് പെര്‍മിറ്റാണ് റദ്ദാക്കിയിരിക്കുന്നത്.

publive-image

ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയിരിക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ റിക്രൂട്ട്‌മെന്റ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹസ്സന്‍ അല്‍ ഖാദര്‍ അറിയിച്ചു.

kuwait kuwait latest
Advertisment