Advertisment

കുവൈറ്റില്‍ 2016 മുതല്‍ 2018 മെയ് വരെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം നാടുകടത്തപ്പെട്ടത് 5879 പ്രവാസികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ 2016 മുതല്‍ 2018 മെയ് വരെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം നാടുകടത്തപ്പെട്ടത് 5879 പ്രവാസികളെന്ന് റിപ്പോര്‍ട്ട് . ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

പകര്‍ച്ചവ്യാധികളായ അസുഖങ്ങള്‍ മൂലമാണ് ഇവരെ നാടുകടത്തിയത്. ഇതില്‍ 576 പേര്‍ക്ക് എയ്ഡ്‌സും , 244 പേര്‍ക്ക് പകര്‍ച്ച വ്യാധികളും , 2068 പേര്‍ക്ക് ടിബിയും , 2991 പേര്‍ക്ക് ഹെപ്പറ്റൈറ്റീസുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

kuwait kuwait latest
Advertisment