Advertisment

കുവൈറ്റില്‍ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 40കാരനായ പ്രവാസി അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ 9 വയസ്സുകാരിയായ പ്രവാസി ബാലികയെ ബലാത്സംഗം ചെയ്ത 40കാരനായ പ്രവാസി അറസ്റ്റില്‍ .പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി പ്രകാരമാണ് അറസ്റ്റ്.

publive-image

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. അറസ്റ്റിലായ പ്രവാസിയെ ബന്ധപ്പെട്ട വകുപ്പിന് തുടര്‍നടപടികള്‍ക്കായി കൈമാറി.

kuwait kuwait latest
Advertisment