Advertisment

പ​ശുകുട്ടിയെ നാ​യി​ക​യാ​ക്കി​യ സി​നി​മ​യ്ക്ക് സെൻസർ ബോർഡ് 'എ' ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകി

author-image
ഫിലിം ഡസ്ക്
New Update

കൊ​ച്ചി: പ​ശു​വി​നെ നാ​യി​ക​യാ​ക്കി​യെ​ന്ന കാ​ര​ണ​ത്താ​ൽ സി​നി​മ​യ്ക്ക് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​യ്ക്കു​ട്ടി സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

Image result for paykutti cinemas

ന​ന്ദു വ​ര​വൂ​ർ സം​വി​ധാ​നം ചെ​യ്ത പ​യ്ക്കു​ട്ടി എ​ന്ന സി​നി​മ സെ​ൻ​സ​റിം​ഗി​നാ​യി ന​ൽ​കി​യ​പ്പോ​ൾ പ​ശു ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ സീ​നു​ക​ളും വെ​ട്ടി​ക്ക​ള​യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​തി​നു ശേ​ഷം 24 ഷോ​ട്ടു​ക​ൾ വെ​ട്ടി​ക്ക​ള​ഞ്ഞ ശേ​ഷ​വും സി​നി​മ​യ്ക്ക് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്.

Advertisment

Image result for paykutti cinemas

തു​ട​ർ​ന്ന് കാ​ര​ണം ചോ​ദി​ച്ച​പ്പോ​ൾ പ​ശു​വാ​ണെ​ന്നു​ള്ള മ​റ​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നു പ​യ്ക്കു​ട്ടി സി​നി​മ​യു​ടെ ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ അ​രു​ണ്‍ ബാ​ബു ആ​രോ​പി​ച്ചു.

കു​ടും​ബ​പ്രേ​ക്ഷ​ക​രെ​യാ​ണ് സി​നി​മ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു ത​ര​ത്തി​ലു​ള്ള അ​ശ്ലീ​ല രം​ഗ​വും ചി​ത്ര​ത്തി​ലി​ല്ല. കേ​ര​ള​ത്തി​ൽ എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ചി​ത്ര​ത്തി​നു കു​വൈ​റ്റി​ൽ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 25ന് ​അ​ന്പ​തു തി​യ​റ്റ​റു​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Advertisment