Advertisment

അബൂ സക്കി ഗ്രൂപ്പ് ഈദാഘോഷം

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: റിയാദിലെ അബൂസക്കി കുടുംബ സംഗമവും ഈദാഘോഷവും ശ്രദ്ധേയമായി റിയാദിലെ മലാസിൽ ചേർന്ന ശവ്വാൽ അമ്പിളി ഈദാഘോഷവും കടുംബ സംഗമവും അബൂസക്കി ഗ്രൂപ്പ് ചെയർമാൻ അബ്ദു റഷീദ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു

Advertisment

publive-image

അബൂ സക്കി ഗ്രൂപ്പ് ഈദാഘോഷം (ശവ്വാൽ അമ്പിളി) ചെയർമാൻ അബ്ദു റഷീദ് പുത്തൻചിറ ഉദ്ഘാടനം ചെയ്യുന്നു .

റമളാൻ വൃതത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു കൊണ്ടുള്ള ജീവിതമായിരിക്കണം തുടർന്നുണ്ടാകേണതെന്നും മലബാർ മേഖലയിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ പെട്ടവരുടെ ദുഖങ്ങളിൽ പെരുന്നാൾ  ആഘോഷിക്കുന്ന നമ്മളും പങ്ക് ചേരണമെന്നും ഈദ് സന്ദേശം നൽകിയ അഹ്മദ് കുട്ടി ദാരിമി പറഞ്ഞു

മോഡേൺ സ്‌കൂൾ മാസ്റ്റർ പ്രിൻസ് അഞ്ചൽ അദ്ധ്യക്ഷത വഹിച്ചു. മാള മുഹ്‌യിദ്ദീൻ . ഹാഫിള് ആഷിഖ് റഷീദ് . റഫീഖ് ചിലങ്ക .നൗഷാദ് പുത്തൻചിറ തുടങ്ങിയവർ ആശംസകൾ നേർന്നു

സജിൻമുഹമ്മദാലി . റിസ്‌വാന റഫീഖ് .അക്ബർ .വഹാബ് ചിലങ്ക .അജ്മൽറഷീദ്. സാലിഹ് മുഹ്‌യിദ്ധീൻ .അബിയാൻ ജമാൽ. ഫാസില റഫീഖ് . അമീൻ റഷീദ് റഹാൻസജിൻ. തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു,ആമി വഹാബിന്റെ നെത്ര്വത്തിലുള്ള ഒപ്പന സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി ജമാൽ ലുലു സ്വാഗതവും ഗഫൂർ ചിലങ്ക നന്ദിയും പറഞ്ഞു*

 

 

Advertisment