Advertisment

അരീക്കര പള്ളിയിലേക്ക് പോകവെ ദേഹത്ത് ടോര്‍സ്സ് കയറിയിറങ്ങി വൃദ്ധയ്ക്ക് ദാരുണാന്ത്യം

New Update

കോട്ടയം ; കോട്ടയം അരീക്കരയില്‍ പള്ളിയിലേക്ക് പോകവെ ദേഹത്ത് ടോര്‍സ്സ് ലോറി കയറിയിറങ്ങി വൃദ്ധയ്ക്ക് ദാരുണാന്ത്യം. .അരീക്കര പെട്ടകത്താനത്ത് എസ്തപ്പാന്റെ ഭാര്യ മറിയം(86)ആണ് മരിച്ചത്.പുലര്‍ച്ച ആറുമണിയോടു കൂടി അരീക്കര സെന്റെ റോക്കീസ് കാനായ പള്ളിയുടെ മുന്നീലാണ് നാടിനെ നടുക്കീയ അപകടം നടന്നത്.

Advertisment

publive-image

ടോര്‍സ്സ് അപകടത്തീല്‍ പെട്ടയാളുടെ ദേഹത്ത് കയറിയിറങ്ങി.രാമപുരം പൊലിസ് എത്തിയാണ് മറിയത്തെ കുത്താട്ടുകുളം സര്‍ക്കാര്‍ ആശൂപത്രീയിലെത്തിച്ചത്.പരേത താമരക്കാട് പുളിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ബേബി,സണ്ണി,ബെന്നി,അന്നമ്മ,ജെസ്സി.

Advertisment