Advertisment

ജിസാനിന് സമീപം അപകടം : ആറ് മരണം, അഞ്ചു പേർക്ക് പരുക്ക്

author-image
admin
New Update

ജിദ്ദ: ഒരു കുടുംബം സഞ്ചരിക്കുകയായിരുന്ന വാഹനവും ഒരു ടിപ്പർ ട്രക്കും താമിൽ കൂട്ടിയിടിച്ചുണ്ടായ അപകടം. ആറ് പേര് തൽക്ഷണം മരണപ്പെട്ടു. അഞ്ചു പേർക്ക് പരിക്ക് .

publive-imageജീസാനിലെ അൽമദായാ - അൽസവാരിമാ റോഡിൽ വ്യാഴാഴ്ച വൈകീട്ട് പ്രാദേശിക സമയം എട്ടു മണിക്ക് ശേഷമാണ് സംഭവം. കുടുംബത്തിന്റെ വാഹനം നിശ്ശേഷം നാമാവശേഷമായി.

saudi
Advertisment