Advertisment

മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി; കഞ്ചാവ് കേസിലെ പ്രതികള്‍ രക്ഷപ്പെട്ടു

New Update

publive-image

ആലപ്പുഴ: കഞ്ചാവുമായി വെള്ളിയാഴ്ച രാത്രി എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയ രണ്ടു പ്രതികൾ രക്ഷപ്പെട്ടു. പ്രതികളായ നജീമും നസീമുമാണ് മൂത്രമൊഴിക്കാനെന്ന വ്യാജേന ഓഫിസിനു പുറത്തിറങ്ങിയ ശേഷം കടന്നത്. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.

Advertisment