Advertisment

നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

തൃശ്ശൂര്‍: നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടിഐ വിശ്വനാഥന്‍ (86) അന്തരിച്ചു. ജോതിഷ്യപണ്ഡിതനായ വിശ്വനാഥന്‍ നാടക രചയിതാവ്, സിനിമാ നിര്‍മ്മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

publive-image

ഭാര്യ: ഗിരിജ വിശ്വനാഥന്‍, മക്കള്‍: ഓമന, ഗൗരി, ശ്രീകാന്ത്, വാണി, പ്രിയ. മരുമക്കള്‍: രാജീവ് (ബഹറൈന്‍), പരേതനായ സജി, സിന്ധു, ബാബുരാജ് (നടന്‍), ചന്ദ്രന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പില്‍.

Advertisment