Advertisment

മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ പരാതിയുമായി എഡിജിപി

New Update

എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഉപയോഗിച്ചുവെന്ന് എഡിജിപി പറഞ്ഞു.

publive-image

അലക്ഷയമായി വണ്ടിയോടിച്ചതാണ് ഗവാസ്‌കറിന്റെ പരിക്കിന് കാരണമെന്ന് എഡിജിപി വ്യക്തമാക്കി. ഇതുസംബന്ധിച്ച് എഡിജിപി സുദേഷ് കുമാര്‍ ഡിജിപിയ്ക്ക് പരാതി നല്‍കി. സംഭവത്തിന് ശേഷം സുരക്ഷാ ഭീഷണിയുണ്ടെന്നും എഡിജിപി പറഞ്ഞു.

Advertisment