Advertisment

കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 30 പേര്‍ പിടിയില്‍

New Update

കുവൈറ്റ് :കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 30 പേര്‍ പിടിയില്‍ .അഹ്മദിയില്‍ നടത്തിയ പരിശോധനയിലാണ് വായ്പ്പാ തട്ടിപ്പ് പ്രതികളെയും , സ്‌പോണ്‍സര്‍മാരുടെ കീഴില്‍ നിന്ന് ഒളിച്ചോടിയവരെയും , തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവരെയും , പാര്‍പ്പിട നിയമലംഘകരെയും പിടികൂടിയത്. 91 കുപ്പി മദ്യവുമായി പ്രവാസിയും പിടിയിലായി.

publive-image

kuwait kuwait latest
Advertisment