Advertisment

പൊടിക്കാറ്റ് മൂലം മന്ദഗതിയിലായ കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായതായി സിവില്‍ ഏവിയേഷന്‍

New Update

കുവൈറ്റ് : പൊടിക്കാറ്റ് മൂലം മന്ദഗതിയിലായ കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു.

Advertisment

publive-image

നിലവിലെ കാലാവസ്ഥാ മാറ്റം വിമാനത്താവളത്തില്‍ നിന്നും വിമാനങ്ങള്‍ പോകുന്നതിനെയും വിമാനത്താവളത്തേലേക്ക് വിമാനങ്ങള്‍ ഇറങ്ങുന്നതിനെയും ബാധിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ പറഞ്ഞു.

നിലവിലെ ദൃശ്യപരിധി അനുസരിച്ച് ടേക്ക്ഓഫിനും ലിന്‍ഡിംഗിനും അനുവാദം നല്‍കുന്നുണ്ട്.

kuwait kuwait latest
Advertisment