Advertisment

ആകാശ് കൈതാരത്തിനായി കെഎസ്‌സി എം പ്രചരണം നടത്തി

New Update

publive-image

Advertisment

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ വാർഡ് 33 ൽ എൽഡിഎഫ് സ്ഥാനാർഥിയായ ആകാശ് കൈതാരത്തിൻ്റെ ഇലക്ഷൻ പ്രചരണത്തിനായി കെഎസ്‌സി എം ജില്ലാ പ്രസിഡൻറ് റ്റോബി തൈപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ കെഎസ്‌സി എം നേതാക്കൾ വീട് കയറി പ്രചരണം നടത്തി.

അലക്സാണ്ടർ കുതിരവേലി, ജിൻ്റോ ജോസഫ്, ബ്രൈറ്റ് വട്ടനിരപ്പേൽ, ഡൈനോ ഡെന്നീസ് തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥികളിൽ ഒരാളായ ആകാശ് രണ്ടില ചിഹ്നത്തിൽ ആണ് ജനവിധി തേടുന്നത്.

കെഎസ്‌സി എം ചങ്ങനാശ്ശേരി നിയോജകമണ്ഡലം പ്രസിഡൻ്റും ചങ്ങനാശ്ശേരി എസ്ബി കോളജ് ബികോം അവസാനവർഷ വിദ്യാർത്ഥിയുമാണ്.

changanacherry news
Advertisment