Advertisment

പ്രതിഷേധിച്ചു

New Update

മാറിക :ഉജ്ജയിൻ രൂപത നടത്തുന്ന പുഷ്പ മിഷൻ ആശുപത്രിക്കും രൂപത കാര്യാലയത്തിനും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു കത്തോലിക്കാ കോൺഗ്രസ് മാറിക ഫൊറോനാ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ യോഗം വികാരി ഫാ .ജെയിംസ് വരാരപ്പിള്ളിൽ ഉത്ഘാടനം ചെയ്തു .

publive-image

സഹ വികാരി ഫാ .സെബാസ്റ്റ്യൻ കൊന്ദേൻപിള്ളിൽ,യൂണിറ്റ് പ്രസിഡന്റ് ഔസേപ്പച്ചൻ വെള്ളകിഴങ്ങിൽ ,വൈസ് പ്രസിഡന്റ് ആഗസ്തി മണ്ണൂർ ,ബിസോയി നെല്ലോലപൊയ്കയിൽ ,മേഴ്സി ജോസ് മുണ്ടക്കൽ ,ജോൺ വാഴയിൽ ,ഫിലിപ്പ് ഓലിയിൽ തുടങ്ങിയവർപ്രസംഗിച്ചു .

Advertisment