Advertisment

ആലപ്പുഴയില്‍ ബോട്ട് മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു

New Update

publive-image

ആലപ്പുഴ: ആലപ്പുഴയില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് ബാലിക മരിച്ചു. കൊല്ലം സ്വദേശി ജോഷ്വ ജാസ്മിന്‍ ദമ്പതികളുടെ മകള്‍ രണ്ടര വയസുകാരി ഡെനിഷയാണ് എടത്വായില്‍ മരിച്ചത്.

ബോട്ടിലുണ്ടായിരുന്ന മറ്റു നാലു കുട്ടികളെ രക്ഷപ്പെടുത്തി.

Advertisment