സൂറിക് . മലയാളികള്‍ ക്രിസ്തുമസ്സ് കാലത്ത് ഏറെ ആസ്വദിച്ച കുമ്പിൾ ക്രിയേഷൻസിന്‍റെ അനുപമസ്നേഹം , ലളിതമായ വരികളിലൂടെ ഉണ്ണിയേശുവിന്റെ പിറവിയെ വർണ്ണിക്കുന്ന ഈ ഗാനം ഒരു ക്രിസ്മസ് സമ്മാനമായി പ്രവാസി മലയാളികള്‍ ഏറ്റുവാങ്ങി .
Advertisment
കുമ്പിൾ ക്രിയേഷൻസിന്‍റെ ബാനറില്‍ ,ജോസ് കുമ്പിളുവേലിൽ രചിച്ചതാണ് ഈ ഗാനം....ജോജി ജോൺസിന്റെ സംഗീത സംവിധാനത്തിൽ മലയാളികളുടെ ഹൃദയം കവർന്ന കൊച്ചു മിടുക്കി ശ്രേയകുട്ടിയുടെ ഹൃദ്യമായ ആലാപനത്തിൽ ... ഈ ക്രിസ്മസ് ഗാനം പ്രവാസി മലയാളികളുടെ ക്രിസ്മസ് നാളുകളെ സംഗീതമയമാക്കി .
ആൽബം : അനുപമസ്നേഹം , നിർമ്മാണം : കുമ്പിൾ ക്രിയേഷൻസ്