Advertisment

കുവൈറ്റില്‍ ജിസിസി യുവതികളെയും സ്വദേശികളെയും ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന വിരുതന്‍ പിടിയില്‍

New Update

കുവൈറ്റില്‍ ജിസിസി യുവതികളെയും സ്വദേശികളെയും ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന വിരുതന്‍ പിടിയില്‍ . പിടിയിലായ യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല . മൂന്ന് വേഷങ്ങളിലാണ് ഇയാള്‍ പ്രധാനമായു തട്ടിപ്പ് നടത്തിയിരുന്നത്.

Advertisment

publive-image

ഒരു ഫാമിന്റെ ഉടമസ്ഥനായും ഫീമെയില്‍ സെക്രട്ടറിയായും, ഡ്രൈവറായും തെറ്റിദ്ധരിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പ് .സോഷ്യല്‍മീഡിയ വഴി പരസ്യം നല്‍കിയാണ് ഇയാള്‍ തന്റെ ഇരകലെ വലയില്‍ വീഴ്ത്തിയിരുന്നത്.

തട്ടിപ്പിനിരയായാവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ സമഗ്ര അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment