Advertisment

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മേഖല പ്രസിഡൻ്റ് ഉണ്ണി ഡി സയർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സുകുമാരൻ അദ്ധ്യക്ഷനായി. ഓൺലെയിൻ മത്സര വിജയികൾക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.സന്തോഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment

publive-image

രതീഷ് രാധേയം, ലിജു; സെൽവൻ സൂര്യ ;വൽസൻ, ശിവദാസ് പൊരിയാനി എന്നിവർ സംസാരിച്ചു.

publive-image

പുതിയ ഭാരവാഹികളായി സുകുമാരൻ (പ്രസിഡൻ്റ്) സന്തോഷ് (വൈസ് പ്രസിഡൻ്റ്) ലിജു (സെക്രട്ടറി ) വത്സൻ (ജോ.. സെക്രട്ടറി) സതീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

all kerala photographers
Advertisment