Advertisment

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: അമല പോളിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

New Update

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമല പോളിന് മുന്‍കൂര്‍ ജാമ്യം. നടിക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

publive-image

നേരത്തേ കോടതി നിര്‍ദേശ പ്രകാരം ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയ നടിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സിനിമ ഷൂട്ടിങ്ങിന് പോകുമ്‌ബോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ വാടകവീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു അമല പോളിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു ക്രൈബ്രാഞ്ചിന്റെ നിലപാട്.

amala paul
Advertisment