Advertisment

പ്രളയ ബാധിതർക്കു കൈത്താങ്ങായി ആമസോണും ,പേറ്റി എമ്മും

author-image
admin
New Update

കേരളത്തിലെ പ്രളയ ബാധിതരായവർക്ക്‌ ആശ്വാസമേകാൻ ഓൺലൈൻ സ്റ്റോറായ ആമസോണും ,ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റഫോമായ പേറ്റി എമ്മും . ആമസോണിലൂടെ ആളുകൾക്കു ,സഹായം എത്തിക്കുന്ന എൻ ജി ഓ , തിരഞ്ഞെടുത്തു ,ആവിശ്യമായ പ്രൊഡക്ടുകൾ മേടിച്ചു കൊടുക്കാം .ദുരിതത്തിലായവർക്കു ആമസോണ് ആ സാധനങ്ങൾ എത്തിച്ചു കൊടുക്കും . കേരള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എവിടെ

നിന്നും ആളുകൾക്ക് സംഭാവന ചെയ്യാനുള്ള സംവിധാനമാണ്‌ ,പേറ്റി എമ്മും ഒരുക്കിയിരിക്കുന്നത് .

Advertisment

നിലവിലെ സഹായങ്ങൾ കൃത്യമായി പലരിലും എത്തിക്കാൻ സാധികാത്ത സാഹചര്യത്തിൽ ,ഇത്തരം ഓൺലൈൻ സംവിധാനങ്ങൾ കൂടുതൽ ആളുകൾക്ക് സഹായകമാവാൻ സാധ്യതയുണ്ട് .താല്പര്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആമസോൺ: https://www.amazon.in/b?ie=UTF8&node=8891257031&pf_rd_p=2c1c1ac8-3c7f-4880-b5a7-e870ec58eefa&pf_rd_r=Y1HWG388BHBW4S4DK20M

പേറ്റി എമ്മ :https://paytm.com/helpinghand/kerala-cm-s-distress-relief-fund

Advertisment