Advertisment

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എംഡിയുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് സിബി ജോര്‍ജ് കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (കെ.ഐ.എ) മാനേജിങ് ഡയറക്ടറും ബോര്‍ഡ് മെമ്പറുമായ ഫാറൂഖ് എ ബസ്താഖിയുമായി കൂടിക്കാഴ്ച നടത്തി. വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

Advertisment