Advertisment

അമിതാഭ് ബച്ചന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ബച്ചന്‍ കുടുംബം

New Update

publive-image

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ താരം അമിതാഭ് ബച്ചനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തോളിനും നടുവിനും ഉണ്ടായ കടുത്ത വേദനയെ തുടര്‍ന്നാണെന്നും ആശങ്ക വേണ്ടെന്നും ബച്ചന്‍ കുടുംബം. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മെച്ചമായി വരുന്നുണ്ട് . ആശങ്കപ്പെടാന്‍ ഒന്നുമില്ല - ബന്ധുക്കള്‍ അറിയിച്ചു .

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുതിർന്ന അമിതാഭ് ബച്ചനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ഇതോടെ താരത്തിന്‍റെ ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു .

cinema amithabh bachan
Advertisment