Advertisment

അന്നമ്മ ഉതുപ്പാൻ പുത്തന്‍പുരക്കല്‍ നിര്യാതയായി

New Update

publive-image

Advertisment

 

വിയന്ന . പ്രവാസി  മലയാളിയാളികളായ സ്റ്റീഫന്‍  പുത്തന്‍പുരക്കല്‍ , വല്‍സ ലൂക്കോസ് വട്ടനിരപ്പേൽ എന്നിവരുടെ   മാതാവും ,   മണക്കാട് പരേതനായ പുത്തൻപുരക്കൽ ഉതുപ്പാന്റെ ഭാര്യ അന്നമ്മ ഉതുപ്പാൻ (90 വയസ് ) നിര്യാതയായി സംസ്കാരം 28. 03. 2018 (ബുധൻ ) ഉച്ചക്കുശേഷം 4 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ഛ് തൊടുപുഴ, ചുങ്കം സെ. മേരീസ് ഫൊറോനാ പള്ളിയിൽ നടത്തപെടുന്നതാണ്.

പരേത ചുങ്കം ഇടവക കുന്നത്ത്‌ കുടുംബാംഗമാണ്

മക്കൾ : സി. ടെസ്സി SVM ( പരേത ), മറിയക്കുട്ടി ജോസ് , സി. ഏലിയാമ്മ .( സെ .ലൂസി മഠം പയ്യന്നൂര്‍ .)ലീലാമ്മ ജേക്കബ്‌ ( പരേത ) , ജോയിമോന്‍ ,ജെയിംസ്‌ , വല്‍സ ലൂക്കോസ് (വിയന്ന ) , ജെസ്സി മാത്യു (ഇംഗ്ലണ്ട് ) ,ടോമി (അമേരിക്ക) , ഷാജു (സ്റ്റീഫന്‍ , വിയന്ന ) സജി , സിജി മാത്യു (ഇംഗ്ലണ്ട് ) . മരുമക്കൾ: ജോസ് കരിമ്പടപുത്തന്പുരയിൽ അരീക്കര ( പരേതന്‍ ) ,

ജേകബ് തലയ്‌ക്കാമറ്റത്തിൽ, മങ്ങിടപള്ളി , ആനിക്കുട്ടി കറ്റുവീട്ടിൽ, കോട്ടയം, ജോസി വട്ടംതൊട്ടിയിൽ, കിടങ്ങൂർ,ലൂക്കോസ് വട്ടനിരപ്പേൽ, വിയന്ന , ജോയി ചാഴിക്കാട്ടു (വാഴയിൽ , ഇംഗ്ലണ്ട് ) ജെസ്സി ചക്കാലക്കല്‍ ( അമേരിക്ക ) , അനില അനാലിൽ വിയന്ന ,സോണിയ കാരുപ്ലാക്കൽ, കരിംകുന്നം, മാത്യു വില്ലൂത്തറ ( ഇംഗ്ലണ്ട് )
വിശദവിവരങ്ങള്‍ക്ക് ,സ്റ്റീഫന്‍   +91 90614 85830
Advertisment