Advertisment

കോടിക്കുളത്ത് സാമൂഹ്യവിരുദ്ധര്‍ വാഴകള്‍ വെട്ടിനശിപ്പിച്ചു

New Update

publive-image

Advertisment

കോടിക്കുളം: കോടിക്കുളം അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ചൊറിയമ്മാക്കൽ വര്‍ക്കിയുടെ നാല്‍പ്പതോളം വാഴകള്‍ സാമൂഹിക വിരുദ്ധര്‍ വെട്ടി നശിപ്പിച്ചു.

കഴിഞ്ഞ ദിവസം പകൽ സമയത്താണ് കോടിക്കുളം ചേലക്കത്തടം റോഡരികിലുള്ള സ്ഥലത്ത് അക്രമം നടന്നത്.

publive-image

കുലച്ച വാഴക്കുലകളുള്‍പ്പെടെ വെട്ടി നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ച ഏതൊരു കര്‍ഷകനും സഹിക്കില്ല. കാളിയാർ പോലീസ് അന്വേഷണം ആരംഭിച്ചു.

idukki news
Advertisment