Advertisment

അനുമതിയില്ലാതെ പ്രവാസി അധ്യാപകരെ നിയമിക്കരുതെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന് സി.എസ്.സിയുടെ നിര്‍ദ്ദേശം

New Update

publive-image

കുവൈറ്റ് സിറ്റി: സിവില്‍ സര്‍വീസ് കമ്മീഷന്റെ (സി.എസ്.സി) അനുമതിയില്ലാതെ പ്രവാസി അധ്യാപകരെ നിയമിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഓരോരുത്തരുടെയും ഫയല്‍ പരിശോധനയ്ക്കായി സി.എസ്.സിക്ക് റഫര്‍ ചെയ്യണം. വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉറപ്പ് വരുത്തിയെങ്കില്‍ മാത്രമെ നിയമനത്തിന് അനുവാദം നല്‍കൂ. ഇതു സംബന്ധിച്ചാണ് സി.എസ്.സി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്.

Advertisment