Advertisment

പാല സ്വദേശി എ.ആർ. സിന്ധു സിപിഎം കേന്ദ്രകമ്മിറ്റിയിൽ

New Update

publive-image

Advertisment

ന്യൂഡൽഹി∙ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോട്ടയം പാലാ സ്വദേശിയായ മലയാളി വനിതാ നേതാവ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ.  പാല സ്വദേശി എ.ആർ. സിന്ധുവിനെയാണ് കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തത്.

സുൽത്താൻ ബത്തേരി മുൻ എംഎൽഎയും കിസാൻ സഭയുടെ ദേശീയ ഭാരവാഹിയുമായ പി.കൃഷ്ണപ്രസാദിന്റെ ഭാര്യയാണ്.

അംഗൻവാടി വർക്കേഴ്സ് ആൻഡ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ്.

cpm pinarayivijayan
Advertisment