ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരിജ് ഖാന്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 14, 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അരിജ് ഖാന്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സ്‌ഫോടനക്കേസുകളിലെ സൂത്രധാരനാണ് പിടിയിലായ ഭീകരന്‍. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്.

×