Advertisment

കുവൈറ്റില്‍ വ്യാജ പൊലീസ് കൊള്ളയടിച്ചതായി പ്രവാസിയുടെ പരാതി

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ പൊലീസ് കൊള്ളയടിച്ചതായി പ്രവാസിയുടെ പരാതി. ഏഷ്യന്‍ പ്രവാസിയാണ് അഹ്മദി പൊലീസില്‍ പരാതി നല്‍കിയത്.

publive-image

ഒരു കറുത്ത കാറില്‍ പൊലീസെന്ന വ്യാജേന എത്തിയ അജ്ഞാതന്‍ തന്നെ കൊള്ളയടിക്കുകയായിരുന്നുവെന്നാണ് പരാതി . ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു.

kuwait kuwait latest
Advertisment