Advertisment

ബഹ്‌റൈനില്‍ ബന്ധുക്കളായ മലയാളി ഡോക്ടര്‍മാര്‍ മരിച്ച നിലയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

മനാമ : ബഹ്‌റൈനില്‍ ബന്ധുക്കളായ മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ.ഇബ്രാഹിം രാജ, ഭാര്യ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ഡോ.ഷാമിലീന സലീയെയുമാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. രണ്ട് ദിവസമായി ഇരുവരും ജോലിക്ക് എത്തിയിരുന്നില്ല. മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

kuwait lateat Gulf baharain news
Advertisment