Advertisment

കുവൈറ്റില്‍ പ്രവാസി യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ചു ; അജ്ഞാത സംഘത്തെ പൊലീസ് തിരയുന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവിനെ ആക്രമിച്ച് കൊള്ളയടിച്ച അജ്ഞാത സംഘത്തെ പൊലീസ് തിരയുന്നു . ജലീബ് അല്‍ ഷുവൈക്കിലാണ് സംഭവം. ബംഗ്ലാദേശ് പ്രവാസിയായ യുവാവിനെയാണ് അജ്ഞാതര്‍ കൊള്ളയടിച്ചത്.

publive-image

മാന്യമായി വസ്ത്രം ധരിച്ച ചിലര്‍ തന്നെ ആക്രമിച്ച് 12 കെഡിയും മൊബൈല്‍ ഫോണും , പഴ്‌സും കവര്‍ന്നെന്നാണ് യുവാവിന്റെ പരാതി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

kuwait kuwait latest
Advertisment