Advertisment

കുവൈറ്റില്‍ പ്രവാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ബിദുനി പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ബിദുനി പിടിയില്‍ . ജഹ്‌റ ഗവര്‍ണറേറ്റിലാണ് സംഭവം . വാക്കുതര്‍ക്കത്തിനിടെ ജിസിസി പൗരന്റെ തോളില്‍ ഇയാള്‍ കുത്തുകയായിരുന്നു.

publive-image

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി പരിക്കേറ്റയാളെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ യുവാവിന്റെ മൊഴിയെ തുടര്‍ന്നാണ് ബിദുനിയെ അറസ്റ്റ് ചെയ്തത്.

kuwait kuwait latest
Advertisment