Advertisment

ബെസ്റ്റ് കാര്‍ഗോ ബെസ്റ്റ് സേവനവുമായി ഒന്നാം സ്ഥാനത്ത്.

author-image
admin
New Update

റിയാദ് : സൗദിഅറേബ്യയില്‍ കാര്‍ഗോ രംഗത്ത് ബെസ്റ്റ്‌ സേവനവുമായി ബെസ്റ്റ്‌ കാര്‍ഗോ ഒന്നാം സ്ഥാനത്ത് വളരെ കൃത്യതയോടെ പത്തു ദിവസത്തിനുള്ളില്‍ ഉപഭോക്താകളുടെ സാധനസാമഗ്രികള്‍ വളരെ വേഗത്തില്‍ വീടുകളില്‍ എത്തിച്ചു കൊടുത്തുകൊണ്ട് ഉപഭോക്താകളുടെ വിശ്വാസം നേടിയെടുത്ത ബെസ്റ്റ് കാര്‍ഗോ ഇരുപത്തിയഞ്ചു വര്‍ഷം പിന്നിടുകയാണ്.

Advertisment

publive-image

ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫര്‍ നല്‍കിയാണ് ബെസ്റ്റ് കാര്‍ഗോ ആഘോഷിക്കുന്നത് 25% ശതമാനം ഡിസ്കൌണ്ട് ആണ് നല്‍കിവരുന്നത് കൂടാതെ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിവരുന്നു

publive-image

റിയാദില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് പ്രോഗ്രാം ആസ്വദിക്കാന്‍ വരുന്ന പ്രേഷകര്‍ക്ക് കളിയും ചിരിയും സമ്മാനങ്ങളും നല്‍കികൊണ്ട് ബെസ്റ്റ്‌ കാര്‍ഗോ ഉപഭോക്താകളുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. ഉപഭോകതാക്കള്‍ അയക്കുന്ന സാധന സാമഗ്രികളുടെ സ്റ്റാറ്റസ് അറിയുന്നതിനായി ബെസ്റ്റ്‌ കാര്‍ഗോ ട്രാക്കിംഗ് സംവിധാനം വഴി നാം അയച്ച കാര്ഗോയുടെ വിവരങ്ങള്‍ കൃത്യമായി എവിടെയെന്ന് അറിയാന്‍ കഴിയുന്ന പ്രത്യേകതയും ബെസ്റ്റ് കാര്‍ഗോക്ക് ഉണ്ട്

publive-image

അര്‍പ്പണബോധമുള്ള ജോലിക്കാര്‍, കൃത്യത ,ചുരുങ്ങിയ ചിലവില്‍ വളരെ വേഗത്തില്‍ നിങ്ങള്‍ അയക്കുന്ന സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കുന്നു ബെസ്റ്റ്‌ കാര്‍ഗോ ഇനിയെല്ലാം ബെസ്റ്റ്‌ ആണ്

 

publive-image

Advertisment