Advertisment

> > > ഭാരതീയ പ്രവാസി പരിക്ഷത് സ്ത്രീശക്തി ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

കുവൈറ്റ് : ഭാരതീയ പ്രാവാസി പരിഷത് വനിതാവിഭാഗമായ സ്ത്രീശക്തി സെന്‍ട്രല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് അഡ്വ:സുമോദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Advertisment

publive-image

പ്രസിഡന്റ് ഡോക്ടര്‍ സരിത ഹരി, വൈസ് പ്രസിഡന്റ് ചന്ദിക രവികുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ: വിദ്യാ സുമോദ്, ട്രഷറര്‍ ഓമനവിനയന്‍, സെക്രട്ടറിമാര്‍- രമ്യാ ധനേഷ്, രാധിക രാജേന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായി റാണി ഗോപന്‍, പ്രജിത ഗണേശ്, ധന്യ അനില്‍, ഉഷ അജികുമാര്‍, ശ്രീവിദ്യാ വേണുഗോപാല്‍, എന്നിവരെ തെരഞ്ഞെടുത്തു.

തുടര്‍ന്ന് ബി പി പി ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്ത്, ഓര്‍ഗനൈസിഗ് സെക്രട്ടറി വിജയരാഘവന്‍, ഡോകടര്‍ സരിതാ ഹരി, അഡ്വ: വിദ്യ സുമോദ്, അജികുമാര്‍ ആലപുരം തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ / സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

kuwait
Advertisment