Advertisment

ബിബ ആമസോണ്‍ ഇന്ത്യയുമായി ഒന്നിച്ച് റെഡി റ്റു സ്റ്റിച്ച് തുണിത്തരങ്ങള്‍ വിപണിയിലിറക്കുന്നു

New Update

കൊച്ചി:  ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിര്‍മ്മാണ ബ്രാന്‍ഡായ ബിബ ആമസോണ്‍ ഇന്ത്യയുമായി ഒന്നിച്ച് റെഡി റ്റു സ്റ്റിച്ച് തുണിതരങ്ങള്‍ വിപണിയിലിറക്കുന്നു.

Advertisment

publive-image

ചന്ധേരി, ബനാറസി, കോട്ടണ്‍, ജോര്‍ജെറ്റ്, സില്‍ക്ക്, തുണിതരങ്ങളില്‍ നിറങ്ങളിലും പ്രിന്റിലും ഡിസൈനുകളിലും വ്യത്യസ്ത പരീക്ഷണങ്ങളോടെ ഏതു വേളകളിലും അണിയാവുന്ന മികച്ച തുണികളാണ് ബിബ ഒരുക്കുന്നത്.

Amazon.in എന്ന വെബ്‌സൈറ്റിലൂടെ തുണിത്തരങ്ങള്‍ ലഭ്യമാകും.

Advertisment